നേപ്പാളില്‍70 ഇന്ത്യക്കാര്‍ അറസ്റ്റില്‍


കാഠ്മണ്ഡു: മദ്യപിക്കാനത്തെിയ 70 ഇന്ത്യക്കാരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. എല്ലാവരും ബിഹാര്‍ സ്വദേശികളാണ്. ബിഹാറിലെ മദ്യനിരോധത്തെ തുടര്‍ന്ന് പബുകളില്‍ മദ്യം ഉപയോഗിക്കുന്നതിനായി കഴിഞ്ഞ മാസമാണിവര്‍ അതിര്‍ത്തി കടന്നത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.