10 ലക്ഷം ഡോളര്‍ വിലയുള്ള സ്വര്‍ണംപൂശിയ കാര്‍ യു.എ.ഇയിൽ പ്രദര്‍ശനത്തിന്


ദുബൈ:10 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സ്വര്‍ണംപൂശിയ കാര്‍ ദുബൈയില്‍ പ്രദര്‍ശനത്തിനത്തെി. ദുബൈയില്‍ നടക്കുന്ന ഓട്ടോമെക്കാനിക്-2016 വാഹനപ്രദര്‍ശനത്തിലാണ് ‘ഗോഡ്സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനുവെച്ചത്.നിസാന്‍െറ ആര്‍35 ജി.ടി-ആര്‍ കാറാണ് കുല്‍ റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്.  തകാഹികോ ഇസാവയുടെയും കുല്‍ റേസിങ്ങിന്‍െറയും മറ്റു കലാകാരന്മാരുടെയും പ്രയത്നത്തിന്‍െറ ഫലമാണ് കാര്‍. 2016ല്‍ സൂപ്പര്‍കാര്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ നിസാനെ സഹായിച്ച മോഡലാണ് ജി.ടി-ആര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.