Posted On
date_range Updated On
date_range അലപ്പോയില്‍ ആശുപത്രിക്കു നേരെ ആക്രമണം; 19 മരണം
ബൈറൂത്: അലപ്പോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രി വിമതസേന തകര്‍ത്തു. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വിമതര്‍ ആക്രമണം തുടരുകയാണെന്ന് സൈന്യം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.