Posted On
date_range Updated On
date_range ശ്രീലങ്കന്‍ സമാധാന ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ പിന്തുണ
കൊളംബോ: തമിഴ്വംശജരുമായുള്ള ശ്രീലങ്കന്‍ സര്‍ക്കാറിന്‍െറ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കയിലത്തെിയ കീ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായും നടത്തിയ ചര്‍ച്ചക്കിടെയാണ് നയം വ്യക്തമാക്കിയത്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചക്കായി ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.