Posted On
date_range Updated On
date_range കനേഡിയൻ പാർട്ടിക്ക് ട്രാൻസ്ജെൻഡർ നേതാവ്
ഓട്ടവ: ജ്യോതിശാത്രരംഗത്ത് വൈദഗ്ധ്യമുള്ള ട്രാൻസ്ജെൻഡർ അമിത കുട്ട്നർ(30) കാനഡയിലെ ഗ്രീൻ പാർട്ടി തലപ്പത്ത്. ആദ്യമായാണ് ട്രാൻസ്ജെൻഡർ കനേഡിയൻ ദേശീയ പാർട്ടി നേതാവാകുന്നത്. കുട്ട്നർ തമോഗർത്തങ്ങളെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്.
ഹോങ്കോങ്ങിൽ വേരുകളുള്ള കുട്ട്നർ നോർത്ത് വാൻകൂവറിലാണ് ജനിച്ചത്. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയെ വിമർശിക്കുന്ന വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.