വൈ​റ്റ്​​ഹൗ​സി​ൽ ദീ​പാ​വ​ലി ചൊ​വ്വാ​ഴ്​​ച

വാ​ഷി​ങ്​​ട​ൺ: ​അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വൈ​റ്റ്​​ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കും. ഇ​ന്ത്യ​യി​ൽ ദീ​പാ​വ​ലി ക​ഴി​ഞ്ഞ്​ ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞാ​ണ്​ ട്രം​പി​​​​െൻറ ആ​ഘോ​ഷം.
ഇ​ന്ത്യ​യും യു.​എ​സും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ ട്രം​പ്​ ആ​ഘോ​ഷ​ത്തെ കാ​ണു​ന്ന​ത്.

യു.​എ​സി​​​​െൻറ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ വ​ഹി​ച്ച പ​ങ്ക്​ നി​സ്​​തു​ല​മാ​ണെ​ന്നും ട്രം​പ്​ അ​നു​സ്​​മ​രി​ച്ചു. പ​ത്​​നി മെ​ലാ​നി​യ​യും റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൺ റോ​ണ മ​ക്​​ഡാ​നി​യ​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ആ​ശം​സ​ക​ൾ നേ​രും. ക​ഴി​ഞ്ഞ വ​ർ​ഷ​വും വൈ​റ്റ്​​ഹൗ​സി​ൽ ട്രം​പ്​ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചി​രു​ന്നു.

Tags:    
News Summary - white house to celebrate deepavali tuesday-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.