ട്രംപ് ഭൂമിക്ക് ഭീഷണിയാണെന്ന് ശാസ്ത്രജ്ഞന്‍

വാഷിങ്ടണ്‍: ആഗോളതാപനത്തെ തള്ളിപ്പറഞ്ഞ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഭൂമിക്ക് ഭീഷണിയാണെന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ മാനിന്‍െറ മുന്നറിയിപ്പ്.  ആഗോളതാപനം അസംബന്ധമാണെന്നും യു.എസിന്‍െറ സാമ്പത്തികവ്യവസ്ഥയെ പേടിച്ച് ചൈന തട്ടിവിടുന്ന കള്ളമാണെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ആഗോളതാപനത്തെ പുച്ഛിച്ചു തള്ളിയ ഒരാളെയാണോ ബറാക് ഒബാമയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കേണ്ടതെന്ന് യു.എസ് ജനത ആലോചിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.