Posted On
date_range Updated On
date_range ജോൺ അബീസൈദ് സൗദിയിലെ യു.എസ് അംബാസഡർ
വാഷിങ്ടൺ: മുൻ സൈനിക ജനറൽ ജോൺ അബീസൈദിനെ സൗദിയിലെ യു.എസ് അംബാസഡറായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിയമിച്ചു. 2017 ജനുവരിയിൽ ജോസഫ് വെസ്റ്റ്പാൽ വിരമിച്ചതിനെ തുടർന്ന് രണ്ടു വർഷത്തോളമായി അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ലബനീസ് ക്രിസ്ത്യൻ പശ്ചാത്തലമുള്ള ജോൺ അബീസൈദ് പശ്ചിമേഷ്യയിലെ വിവിധ യു.എസ് സേനാനീക്കങ്ങൾക്ക് നേതൃത്വം നൽകിയയാളാണ്. 2003മുതൽ 2007വരെയുള്ള കാലയളവിൽ പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തിെൻറ ചീഫ് ഒാഫ് സെൻട്രൽ കമാൻഡ് പദവിയിലിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.