ട്രം​പി​ന്​ മ​നോ​രോ​ഗ​മെ​ന്ന്​ ഗാ​യി​ക റി​ഹാ​ന

ന്യൂ​യോ​ർ​ക്​: മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് കാ​ര്യ​മാ​യ പ്ര​ശ്‌​ന​മു​ള്ള ആ​ളാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് ബാ​ര്‍ബാ​ഡി​യ​ന്‍ ഗാ​യി​ക റി​ഹാ​ന. വോ​ഗ്​ ഫാ​ഷ​ൻ മാ​സി​ക​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ തോ​ക്ക്​ കൈ​വ​ശം വെ​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ റി​ഹാ​ന ആ​ഞ്ഞ​ടി​ച്ച​ത്.

തൊ​ലി​യു​ടെ നി​റം നോ​ക്കി ആ​ക്ര​മ​ണ​ങ്ങ​ളെ ത​രം​തി​രി​ക്കു​ന്ന ട്രം​പി​​െൻറ സ്വ​ഭാ​വം വം​ശീ​യ​ത​യാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്നും റി​ഹാ​ന പ​റ​ഞ്ഞു. മു​മ്പ്, ട്രം​പി​​െൻറ രാ​ഷ്​​ട്രീ​യ റാ​ലി​ക​ളി​ല്‍ ത​​െൻറ പാ​ട്ട് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ന്‍സ് ഈ 31​കാ​രി റ​ദ്ദാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Singer Rihanna To Donald Trump -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.