Posted On
date_range Updated On
date_range അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; 10 മരണം
ഹുസ്റ്റൺ: അമേരിക്കയിൽ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും വിദ്യാർഥികളാണ്. ഹൂസ്റ്റണിലെ സാൻറ ഫെ ഹൈസ്കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ വിദ്യാർഥിയടക്കം രണ്ടുപേരെ പിടികൂടിയതായി ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോൺസാലസ് അറിയിച്ചു.
രാജ്യത്ത് ഏഴു ദിവസത്തിനിടെ മൂന്നാമത്തെയും ഇൗ മാസം 22ാമത്തെയും സ്കൂൾ വെടിവെപ്പ് സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.