കിം ​ജോ​ങ്​ ഉ​ന്നി​െൻറ വ​ലം​കൈ യു.​എ​സി​ൽ

ന്യൂ​യോ​ർ​ക്​: ര​ണ്ടാം ട്രം​പ്​-​കിം ഉ​ച്ച​കോ​ടി​ക്ക്​ സാ​ധ്യ​ത തേ​ടി ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​േ​ജാ​ങ്​ ഉ​ന്നി​​​െൻറ വ​ലം​കൈ​യും വ​ർ​ക്കേ​ഴ്​​സ്​ പാ​ർ​ട്ടി വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യ കിം ​യോ​ങ്​ ചോ​ൽ യു.​എ​സി​ലെ​ത്തി. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നു​ള്ള കി​മ്മി​​​െൻറ ക​ത്തു​മാ​യാ​ണ്​ ചൈ​ന​വ​ഴി ചോ​ൽ യു.​എ​സി​ലെ​ത്തി​യ​ത്. യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യു​മാ​യി ഇ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. ര​ണ്ടാം ഉ​ച്ച​കോ​ടി വി​യ​റ്റ്​​നാ​മി​ലാ​കും ന​ട​ക്കു​ക എ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. സിം​ഗ​പ്പൂ​രി​ലാ​ണ്​ ട്രം​പും കി​മ്മും ആ​ദ്യ​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്.

Tags:    
News Summary - kim jong un's right hand arrested-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.