Posted On
date_range Updated On
date_range ഇന്ത്യൻ വംശജന് യു.എസ് ഫെഡറൽ ജഡ്ജിയായി നാമനിർദേശം
വാഷിങ്ടൺ: ഫ്ലോറിഡയിലെ ജഡ്ജിയായി ഇന്ത്യൻ വംശജനെ നാമനിർദേശം ചെയ്ത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്തോ-അമേരിക്കൻ സർക്യൂട്ട് ജഡ്ജി അനുരാഗ് സിംഗാളിനെയാണ് യു.എസ് ഫെഡറൽ ജഡ്ജിയായി നിർദേശിച്ചത്.
സെനറ്റ് അംഗീകരിച്ചാൽ ജഡ്ജി ജയിംസ് ഐകോണിെൻറ പിൻഗാമിയാകും സിംഗാൾ. ഫ്ലോറിഡയിലെ ജഡ്ജിയായി നാമനിർദേശം ചെയ്യുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം.
സെനറ്റ് അംഗീകരിച്ചാൽ ജഡ്ജി ജയിംസ് ഐകോണിെൻറ പിൻഗാമിയാകും സിംഗാൾ. ഫ്ലോറിഡയിലെ ജഡ്ജിയായി നാമനിർദേശം ചെയ്യുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.