Posted On
date_range Updated On
date_range മാൻഹട്ടനിൽ സ്ഫോടനം: 4 പേർക്ക് പരിക്ക്; ഒരാൾ പിടിയിൽ
ന്യൂയോർക്: ന്യൂയോർക്കിലെ മാൻഹാട്ടനിലെ തിരക്കേറിയ ബസ് ടെർമിനലിൽ സ്ഫോടനം. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ടെർമിനലിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ന്യൂയോർക് പോർട്ട് അതോറിറ്റിയിലാണ് സ്ഫോടനം. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.