Posted On
date_range Updated On
date_range ആഗോള താപനത്തെ തള്ളിപ്പറഞ്ഞ സ്കോത് പ്ര്യുത് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി
ന്യൂയോര്‍ക്: ബറാക് ഒബാമയുടെ ആഗോള താപന നയങ്ങളുടെ കടുത്ത വിമര്‍ശകനായ സ്കോത് പ്ര്യുതിനെ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവിയായി നിയമിച്ചു. ഒക്ലഹോമ അറ്റോണി ജനറലാണ് ഈ 48കാരന്‍. ആഗോളതാപനത്തെ എതിര്‍ക്കുന്ന പ്രിയുട്ടിന്‍െറ നിയമനത്തില്‍ ഡെമോക്രാറ്റുകളും പരിസ്ഥിതിവാദികളും അസന്തുഷ്ടി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.