Posted On
date_range Updated On
date_range കൊളംബിയ ഫലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു
ബാഗോട്ട: ഫലസ്തീനെ പരമാധികാര രാഷ്ട്രമായി കൊളംബിയ അംഗീകരിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ജുവാൻ മാനുവൽ സാേൻറാസാണ് ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാൻ തീരുമാനമെടുത്തത്. ഇവാൻ ഡ്യൂക് പുതിയ പ്രസിഡൻറായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. യു.എസിെൻറ സഖ്യചേരിയായ കൊളംബിയ ഇസ്രായേലുമായും ബന്ധം പുലർത്തുന്നുണ്ട്. പുതിയ തീരുമാനമറിഞ്ഞയുടൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കൊളംബിയൻ സന്ദർശനം റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.