യു.എസിൽ ചുഴലിക്കാറ്റ്​; 20 മരണം

വാഷിങ്​ടൺ: യു.എസ്​ സംസ്ഥാനമായ മിസ്സിസിപ്പിയിൽ നാശംവിതച്ച്​ ചുഴലിക്കാറ്റ്​. ചുഴലിക്കാറ്റിൽ 20പേരാണ്​ മരിച്ചത ്​. തുടർന്ന്​ സംസ്​ഥാനത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്​.ലൂയ്​സിയാന, ടെക്​സാസ്​ എന്നീ സംസ്​ഥാനങ്ങളിലും ചുഴലിക്കാറ്റ്​ നാശംവിതച്ചു. ലൂയ്​സിയാനയിൽ നിരവധി വീടുകൾ തകർന്നു.

കോവിഡ് പശ്ചാത്തലത്തിൽ​ ചരി​ത്രത്തിലാദ്യമായി യു.എസിലെ 50 സംസ്ഥാനങ്ങളും ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിരുന്നു. യു.എസിൽ കോവിഡ്​ മരണം 22000 കവിഞ്ഞിരുന്നു. അഞ്ചരലക്ഷത്തിലേറെ പേർ വൈറസ്​ ബാധിതരാണ്​. 41,831 പേർ രോഗമുക്​തി നേടി.

Tags:    
News Summary - Brutal storms in usa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.