യമനില്‍ സൗദിക്കുള്ള സൈനിക സഹായം യു.എസ് വെട്ടിച്ചുരുക്കുന്നു

റിയാദ്: യമനില്‍ സൗദി സഖ്യസേനക്കു നല്‍കിവരുന്ന സഹായം യു.എസ് വെട്ടിക്കുറക്കുന്നു. നിലവില്‍ സഖ്യസേനക്ക് സൈനികോപദേശമാണ് യു.എസ് നല്‍കി വരുന്നത്. ഇതിനായുള്ള സൈനികരുടെ എണ്ണം കുറക്കാനാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.