Posted On
date_range Updated On
date_range സ്ത്രീകള്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വെനിസ്വേല പ്രസിഡന്‍റ്
കറാക്കസ്: ഊര്‍ജപ്രതിസന്ധി രൂക്ഷമായ രാജ്യത്ത് സ്ത്രീകള്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്‍റ് നികളസ് മദൂറോ ആവശ്യപ്പെട്ടു. പകരം കൈകൊണ്ട് മുടി കോതിയൊതുക്കാനും സ്വാഭാവികമായ രീതിയില്‍ ഉണക്കാനുമാണ് പ്രസിഡന്‍റിന്‍െറ നിര്‍ദേശം. അതോടൊപ്പം വൈദ്യുതി നിയന്ത്രണത്തിന്‍െറ ഭാഗമായി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത രണ്ടു മാസത്തേക്ക് വെള്ളിയാഴ്ച അവധി നല്‍കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.