വെസ്റ്റ്ബാങ്കിൽ അമേരിക്കൻ-ഇസ്രായേലി പൗരൻ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ വെ​സ്റ്റ് ബാ​ങ്കി​ൽ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് അ​മേ​രി​ക്ക​ൻ-​ഇ​സ്രാ​യേ​ലി പൗ​ര​ൻ കൊ​ല്ല​​പ്പെ​ട്ടു. ഇ​ലാ​ൻ ഗാ​നെ​ലെ​സ് (27) ആ​ണ് മ​രി​ച്ച​ത്.

വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ​നി​ന്നെ​ത്തി​യ ഇ​ലാ​ൻ ചാ​വു​ക​ട​ലി​ന് സ​മീ​പ​ത്തു​കൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​ത്.

ഫ​ല​സ്തീ​നി​യ​ൻ ന​ഗ​ര​മാ​യ ജെ​റി​ച്ചോ​ക്ക് സ​മീ​പ​ത്താ​ണ് സം​ഭ​വം. ഇ​സ്രാ​യേ​ലി കാ​റി​നെ ഫ​ല​സ്‍തീ​നി​ക​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു.

Tags:    
News Summary - American-Israeli citizen killed in West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.