വ​നൗ​തു പ്ര​സി​ഡ​ൻ​റ്​ അ​ന്ത​രി​ച്ചു

വെ​ല്ലി​ങ്​​ട​ൺ: പ​സ​ഫി​ക്​ ദ്വീ​പ്​ രാ​ഷ്​​ട്ര​മാ​യ വ​നൗ​തു പ്ര​സി​ഡ​ൻ​റ്​ ബാ​ൽ​ദ്​​വി​ൻ ലോ​ൻ​സാ​ലെ (67) അ​ന്ത​രി​ച്ചു.  ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം. ത​ല​സ്​​ഥാ​ന​മാ​യ പോ​ർ​ട്​​വി​ല​യി​ലെ ആ​​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 2014ലാ​ണ്​ ഇ​ദ്ദേ​ഹം പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​റു​മാ​സം മു​മ്പാ​ണ്​  പ്ര​ധാ​ന​മ​ന്ത്രി സാ​തോ കി​ൽ​മാ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ലാ​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി ഇ​ദ്ദേ​ഹം അ​തി​ജീ​വി​ച്ച​ത്. 
Tags:    
News Summary - vanuatu president dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.