Posted On
date_range Updated On
date_range റഷ്യയില്‍ വിമാനം തകര്‍ന്ന് നാലു മരണം
മോസ്‌കോ: റഷ്യയിലെ കെമെറോവോ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
17 പേരുമായി പോകുകയായിരുന്ന എല്‍-410 എന്ന വിമാനമാണ് തകര്‍ന്നത്.
തനായ് എയര്‍ഫീല്‍ഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.