(photo: AP)
Posted On
date_range Updated On
date_range സുരക്ഷവിമാനം തകർന്ന് കസാഖ്സ്താനിൽ നാലു മരണം
േമാസ്കോ: കസാഖ്സ്താൻ സുരക്ഷ ഏജൻസിയുടെ വിമാനം തകർന്ന് നാലു മരണം, രണ്ടുപേർക്ക് പരിക്ക്. തലസ്ഥാന നഗരമായ നുർ സുൽത്താനിൽനിന്ന് പുറപ്പെട്ട സോവിയറ്റ് നിർമിത എ.എൻ 26 വിമാനം അൽമാറ്റിയിൽ ലാൻഡിങ്ങിനൊരുങ്ങവെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ സുരക്ഷ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.