Posted On
date_range Updated On
date_range അഫ്ഗാനിസ്താനിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിൽ സ്ഫോടനം; രണ്ട് മരണം
കാബൂൾ: അഫ്ഗാനിസ്താന്‍റെ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം. 10 പേർക്ക് ഗുരുതര പരിക്കേറ്റു. രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലാണ് സ്ഫോടനം നടന്നത്.
ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സംഭവം. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളെ സംഘടനകളെ ഏറ്റെടുത്തിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.