വിവിധ മ്യൂസിയങ്ങളില്‍ ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചു

തിരുവനന്തപുരം: പുരാവസ്തു വകുപ്പിനും മ്യൂസിയം മൃഗശാല വകുപ്പിനും കീഴിലെ പത്മനാഭപുരം കൊട്ടാരം, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം, കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, തൃശൂര്‍ കൊല്ലങ്കോട് മ്യൂറല്‍ ആര്‍ട്ട് സെന്‍റര്‍, മാനന്തവാടി പഴശ്ശികുടീരം പ്രോജക്ട് മ്യൂസിയം, ശ്രീചിത്രാ ആര്‍ട്ട് ഗാലറി, നേപ്പിയര്‍ മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, കോഴിക്കോട് ആര്‍ട്ട് ഗാലറി ആന്‍ഡ് കൃഷ്ണമേനോന്‍ മ്യൂസിയം, തിരുവനന്തപുരം, തൃശൂര്‍ മൃഗശാല എന്നിവിടങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ പരിഷ്കരിച്ചു.

വീഡിയോ, ഫീച്ചര്‍ ഫിലിം, ടെലിഫിലിം ചിത്രീകരണത്തിനുള്ള നിരക്കുകളും പാര്‍ക്കിങ് നിരക്കും പരിഷ്കരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.inല്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.