Posted On
date_range Updated On
date_range ഓൺലൈൻ ക്ലാസ് രണ്ടു മണിക്കൂറിൽ കൂടരുതെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: ഒാൺലൈൻ ക്ലാസുകളുടെ ദൈർഘ്യം രണ്ടു മണിക്കൂറിൽ കൂടരുതെന്നും ടേം പരീക്ഷക്ക് സമാനമായി ഒാൺലൈൻ എഴുത്തുപരീക്ഷകൾ പാടില്ലെന്നുമുള്ള ബാലാവകാശ കമീഷൻ ഉത്തരവിന് ഹൈകോടതി സ്റ്റേ.
ഒാൺലൈൻ ക്ലാസുകൾ നിയന്ത്രിക്കാൻ സംസ്ഥാന ബാലാവകാശ കമീഷൻ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് തിരുവല്ല സെൻറ് മേരീസ് റെസിഡൻഷ്യൽ സ്കൂൾ അധികൃതർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.