Posted On
date_range Updated On
date_range വാട്സ് ആപ്പ് ചീഫ് ബിസിനസ് ഓഫീസർ നീരജ് അറോറ രാജിവച്ചു
ഏഴു വർഷത്തെ സേവനത്തിന് ശേഷം വാട്സ് ആപ്പ് ചീഫ് ബിസിനസ് ഓഫീസർ നീരജ് അറോറ രാജിവച്ചു. 2011 മുതൽ അറോറ വാട്ട്സ് ആപ്പിൽ ജോലി ചെയ്യുന്നുണ്ട്. വാട്ട്സ് ആപ്പിൻെറ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ ഏറ്റെടുക്കുന്നതിനും സാക്ഷിയായി.
സുരക്ഷിതവും വിശ്വസ്തവുമായ ആശയവിനിമയ ഉൽപ്പന്നമായി വാട്ട്സ് ആപ്പ് മുന്നേറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇപ്പോൾ മാറാൻ സമയമായെന്നും അദ്ദേഹം രാജിവാർത്ത വെളിപ്പെടുത്തി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.