Posted On
date_range Updated On
date_range ഒരു മൊബൈൽ അരിഞ്ഞ് വീഴ്ത്തുന്നത് എത്രയേറെ ചിരികളാണ്–വീഡിയോ
സമകാലിക ലോകത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോൺ. മുഴുവൻ മനുഷ്യരും മൊബൈലിെൻറ സ്ക്രീനിലുള്ളിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിയപ്പോൾ സമൂഹത്തിൽ നിന്ന് പതിയെ ഇല്ലാതെയായത് പല നൻമകളും കൂടിയായിരുന്നു.
മൊബൈലിെൻറ അമിത ഉപയോഗത്തെ വിമർശിച്ച് നിരവധി വീഡിയോകൾ പുറത്തിറക്കിറങ്ങിയിട്ടുണ്ട്. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ ഇപ്പോൾ തരംഗമാവുന്നത് അത്തരമൊരു വീഡിയോ ആണ്. പുതിയ ലോകത്തിെൻറ മൊബൈൽ ഭ്രാന്തിൽ അന്തം വിട്ടു നിൽക്കുന്ന കുട്ടിയെ ചിത്രീകരിക്കുന്ന അനിമേറ്റഡ് വീഡിയോ ആണ് ഇത്. ഫേസ്ബുക്കിൽ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. കേവലം ഒരു അനിമേഷൻ ചിത്രത്തിനുമപ്പുറം ചില ഗൗരവകരമായ ചിന്തകൾ കൂടി മുന്നോട്ട് വെക്കുന്നുണ്ടെ് ഇൗ ദൃശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.