സർവീസ്​ ചാർജ്​: എസ്​.ബി​.​െഎക്ക്​ ട്രോൾമഴ

കോഴിക്കോട്​: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ്​ ചുമത്താനുള്ള എസ്​.ബി.​െഎയുടെ തീരുമാനത്തെ  ട്രോളി നവമാധ്യമങ്ങൾ. തീരുമാനം വൻ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായതോടെ ഇതു സംബന്ധിച്ച സർക്കുലറിൽ എസ്​.ബി.​െഎ വ്യക്​തത വരുത്തിയിരുന്നു. 

എസ്​.ബി​.​െഎയെ ബ്ലേഡിനോട്​ ഉപമിച്ച്​ സ്​റ്റേറ്റ്​ ബ്ലേഡ്​ ഒാഫ്​ ഇന്ത്യ എന്ന്​​ ചിലർ ട്രോളിയപ്പോൾ ഛോട്ടാ മുംബൈ സിനിമയിലെ  മോഹൻലാലും കൂട്ടുകാരും ബാങ്ക്​ മാനേജരെ കാണാൻ പോകുന്ന രംഗവും ചിലർ ഉപയോഗപ്പെടുത്തി. നാടോടിക്കാറ്റിലെ രസകരമായ രംഗവും ട്രോളൻമാർ ആയുധമാക്കി.

 

 

 

Tags:    
News Summary - sbi trolled in service charge issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.