Posted On
date_range Updated On
date_range ഇന്ത്യക്ക് ആദരമർപ്പിച്ച് ഗൂഗിളിെൻറ ത്രിവർണ ഡൂഡിൾ
മുംബൈ: 68ാം റിപബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആദരമർപ്പിച്ച് ഗൂഗിളിെൻറ ഡൂഡിൾ. ത്രിവർണ നിറത്തിലുള്ള അർധ വൃത്താകൃതിയിലുള്ള സ്റ്റേഡിയമാണ് ഡൂഡിളിനായി ഗൂഗിൾ നൽകിയിരിക്കുന്നത്. സ്റ്റേഡിയത്തിെൻറ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത് പച്ച നിറത്തിൽ ഗൂഗിൾ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയം ത്രിവർണ പതാകയാൽ അലങ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.