റിയൽ മിയിൽ ഇനി പരസ്യങ്ങളും

റിയൽ മി ഫോണുകളിൽ പരസ്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ച്​ കമ്പനി. 2020 മുതൽ റിയൽ മിയുടെ കളർ ഒ.എസിൽ പരസ്യങ്ങൾ അനുവദിക്കാനാണ്​ നീക്കം. അടുത്ത അപ്​ഡേറ്റിന്​ ശേഷം കളർ ഒ.എസിൽ പരസ്യങ്ങളെത്തുമെന്നാണ്​ റിപ്പോർട്ട്​.

ഫോൺ മാനേജർ ആപിലൂടെയാണ്​ പരസ്യങ്ങളെത്തുക. വിവിധ ആപുകളുടെ പരസ്യങ്ങളും കോമേഴ്​സ്യൽ ലിങ്കുകളും റിയൽ മിയുടെ ഫോണുകളിലെത്തും.

സാംസങ്​, ഷവോമി തുടങ്ങിയ കമ്പനികൾ ഒ.എസിൽ പരസ്യം അനുവദിക്കുന്നുണ്ട്​. ഇതി​​െൻറ ചുവടുപിടിച്ചാണ്​ റിയൽ മിയുടേയും നീക്കം.

Tags:    
News Summary - Realme brings ads to smartphones running ColorOS-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.