5–ജി ​​നെ​റ്റ്​​വ​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത് ലോ​​ക​​ത്തെ ആ​​ദ്യ രാ​​ഷ്​​ട്ര​​മാ​​യി ഖ​​ത്ത​​ർ

ദോ​​ഹ:5–​​ജി നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​രാ​​ഷ്ട്ര​​മെ​​ന്ന ഖ്യാ​​ത ി ഇ​​നി ഖ​​ത്ത​​റി​​ന് സ്വ​​ന്തം. വോ​​ഡ​​ഫോ​​ൺ 5–ജി ​​നെ​​റ്റ്​വർ​​ക്കാ​​ണ് ഇ​​തി​​ന് സൗ​​ക​​ര്യ​​മൊ​​ര ു​​ക്കി​​യ​​ത്. ഡി​​ജി​​റ്റ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക​​സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്കു​​കയാണ്​ ഖത്തർ ചെയ്​തിരിക്കുന്നത്​. വൻനേ​​ട്ട​​ത്തി​​ലേ​ക്കു​​ള്ള ഖ​​ത്ത​​റിെ​​ൻ​​റ പ്ര​​യാ​​ണ​​മാ​​ണ് ഇ​​തി​​ലൂ​​ടെ യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ഗ​​താ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ​​മ​​ന്ത്രി ജാ​​സിം ബി​​ൻ സെയ്​​​ഫ് അ​​ൽ സു​​ലൈ​​തി​​യാ​​ണ് ആ​​ദ്യ​​മാ​​യി 5–ജി ​​നെ​​റ്റ്​വർ​​ക്കി​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത​​ത്. ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ യൂ​​ണി​​യ​​ൻ (ഐ ​​ടി യു) ​​സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഹു​​ലി​​ൻ ഴാ​​വോ​​യാ​​ണ് ആ​​ദ്യ 5–ജി ​​ഫോ​​ൺ കോ​​ൾ സ്വീ​​ക​​രിച്ചത്​. ഖ​​ത്ത​​റും ഐ ​​ടി യു​​വും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വി​​ശാ​​ല​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​രു​​വ​​രും ഫോ​​ൺ വ​​ഴി ച​​ർ​​ച്ച ചെ​​യ്തു.

വോ​​ഡ​​ഫോ​​ണി​​ന് പു​​റ​​മേ, ഉ​​രീ​​ദു​​വും നേ​​ര​​ത്തെ 5–ജി ​​നെ​​റ്റ്​വർ​​ക്ക് ലോ​​ഞ്ച് ചെ​​യ്തി​​രു​​ന്നു. 5–ജി ​​മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളും ഓ​​ഫ​​റു​​ക​​ളു​​മാ​​ണ് ഇ​​രു സേ​​വ​​ന​​ദാ​​താ​​ക്ക​​ളും മു​​ന്നോ​​ട്ട് വെ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഗ​​താ​​ഗ​​ത വി​​പ​​ണി​​യി​​ൽ വെ​​ഹി​​ക്കി​​ൾ ടു ​​വെ​​ഹി​​ക്കി​​ൾ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ട്രാ​​ഫി​​ക് മാ​​നേ​​ജ്മെ​​ൻ​​റ്, അ​​ഡ്വാ​​ൻ​​സ​​ഡ് ൈഡ്ര​​വ​​ർ അ​​സി​​സ്​​​റ്റ​ൻ​​സ്​ സി​​സ്​​​റ്റം തു​​ട​​ങ്ങി​​യ രം​​ഗ​​ത്ത് വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ട് വ​​രാ​​ൻ 5–ജി ​​നെ​​റ്റ്​വർ​​ക്കി​​നാ​​കും.

Tags:    
News Summary - Qatar-makes-world's-first 5g

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.