Posted On
date_range Updated On
date_range നിസ്സാൻ ഡിജിറ്റൽ ക്യാമ്പസ് പദ്ധതി: ധാരണപത്രം ഒപ്പുവെച്ചു
കൊച്ചി: നിസ്സാൻ ഡിജിറ്റൽ ക്യാമ്പസ് പദ്ധതി സംസ്ഥാന സർക്കാർ ജാപ്പനീസ് കമ്പനി നിസ്സാനുമായി ധാരണാ പത്രം ഒപ്പിട്ടു. ആദ്യഘട്ടത്തിനായി ടെക്നോ സിറ്റിയിൽ 30 ഏക്കർ ഭൂമി കൈമാറുന്നതിനുള്ള ധാരണാ പത്രമാണ് ഒപ്പിട്ടത്.
രണ്ടാം ഘട്ടത്തിൽ 40 ഏക്കർ ഭൂമിയും നിസ്സാൻ ഡിജിറ്റൽ ഹബ്ബിനായി കൈമാറും.ടെക്നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടമായ യമുന ഐടി കെട്ടിടത്തില്‍ സ്ഥലവും നിസാന്‍ കമ്പനിക്ക് അനുവദിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.