Posted On
date_range Updated On
date_range ന്യൂസിലൻഡ് ആക്രമണം: വെള്ള ദേശീയത ഫേസ്ബുക്ക് വിലക്കും
ന്യൂയോർക്ക്: വെള്ള ദേശീയതക്കായുള്ള എഴുത്തുകളും പിന്തുണയും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അടുത്ത ആഴ്ച മുതലാണ് വെള്ള ദേശീയതയെ പിന്തുണക്കുന്ന വാർത്തകളും കുറിപ്പുകളും നീക്കിത്തുടങ്ങുക. ന്യൂസിലൻഡിലെ പള്ളികളിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് സോഷ്യൻ മീഡിയ ഭീമെൻറ തീരുമാനം. ആക്രമണത്തിെൻറ വിഡിയോ ഭീകരൻ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. 4,000 പേർ തത്സമയം വിഡിയോ കണ്ടു. പിന്നീട് വിഡിയോ ഫേസ്ബുക് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.