ആപ്പിളി​െൻറ വിഡിയോ ശേഖരത്തിലേക്ക്​ മനോജ്​ ശ്യാമള​െൻറ സൈക്കോളജിക്കൽ ത്രില്ലറും

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ആ​പ്പി​ളി​​​​െൻറ സ്​​ട്രീ​മി​ങ്​ വി​ഡി​യോ ശേ​ഖ​ര​ത്തി​ലേ​ക്ക്​ സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ പ​ര​മ്പ​ര​യെ​ത്തു​ന്നു. ഇ​തി​ലേ​ക്കാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​നോ​ജ്​ എം​ ​ശ്യാ​മ​ള​നാ​ണ്​ രാ​ജ്യാ​ന്ത​ര ടെ​ക്​​നോ​ള​ജി ഭീ​മ​ൻ ആ​പ്പി​ൾ ഒാ​ർ​ഡ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്​.

ഷോ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ര മ​ണി​ക്കൂ​ർ വീ​ത​മു​ള്ള 10 പ​ര​മ്പ​ര​ക​ളാ​ണ്​ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദ ​സി​ക്​​സ്​​ത്​ സെ​ൻ​സ്, അ​ൺ​ബ്രേ​ക്ക​ബി​ൾ, ലേ​ഡി ഇ​ൻ ദ ​വാ​ട്ട​ർ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ച്​ അ​മേ​രി​ക്ക​യി​ലും പു​റ​ത്തും ഏ​റെ അം​ഗീ​കാ​രം​ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ്​ മ​നോ​ജ്​ ശ്യാ​മ​ള​ൻ. അ​ശ്വി​ൻ രാ​ജ​ൻ, ജേ​സ​ൺ ബ്ലു​മെ​ന്ത​ൾ, ടോ​ട്​ ബ്ലാ​ക്ക്, സ്​​റ്റീ​വ്​ ടി​സ്​​റ്റ്​ എ​ന്നി​വ​രാ​ണ്​ സ​ഹാ​യി​ക​ൾ.
 
Tags:    
News Summary - manoj shyamalan -tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.