Posted On
date_range Updated On
date_range വാവെയ് ഉൽപന്നങ്ങൾ ഉപയോഗിക്കും –മലേഷ്യ
ടോക്യോ: സാധ്യമായത്ര വാവെയ് ഉൽപന്നങ്ങൾ തങ്ങൾ ഉപയോഗിക്കുമെന്ന് മലേഷ്യൻ പ്രധാന മന്ത്രി മഹാതീർ മുഹമ്മദ്. ചൈനീസ് കമ്പനിയായ വാവെയുടെ ഉൽപന്നങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന പ്രചാരണങ്ങൾക്കും അമേരിക്കയുടെ നിരോധനത്തിനുമിടയിലാണ് കമ്പനിക്ക്പിന്തുണയുമായി മഹാതീർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.