Posted On
date_range Updated On
date_range പ്രളയബാധിതർക്ക് വേഗത്തിൽ സഹായം തേടാൻ പുതിയ ആപ്
പ്രളയ ബാധിതർക്ക് ഉടനടി സഹായം രജിസ്റ്റർ ചെയ്യാൻ ആപ്പ് പുറത്തിറക്കി. സ്ഥലവും മറ്റു വിവരങ്ങളും ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ രക്ഷകരുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തുകയും അത് അവർക്ക് കാണാനും മാപ്പിൽ പ്രസ്തുത സ്ഥലത്തേക്ക് എത്തിച്ചേരാനും സഹായിക്കുന്ന കേരള റെസ്ക്യു എന്ന ആപാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് സഹായം അഭ്യർഥിക്കാം എന്നതിനാൽ ഫോൺ ഓഫ് ആവും മുൻപ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.