Posted On
date_range Updated On
date_range യു.എസ് സഹായമില്ലാതെ 5ജി ടവറുകളുമായി വാവെയ്
ബെയ്ജിങ്: യു.എസിെൻറ സഹായമില്ലാതെതന്നെ 5ജി ടവറുകൾ തുടങ്ങിയതായി വാവെയ് കമ്പനി. ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ കമ്പനിയും ടെക്നോളജി ഭീമനുമായ വാവെയ്ക്കെതിരെ യു.എസ് ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
അടുത്ത വർഷത്തോടെ കൂടുതൽ രാജ്യങ്ങളിലേക്ക് 5ജി സേവനം വർധിപ്പിക്കാനാണ് വാവെയ്യുടെ പദ്ധതി. അടുത്തമാസത്തോടെ 5ജി ടവറുകളുടെ വ്യാപക ഉൽപാദനവുമുണ്ടാകുമെന്ന് വാവെയ് സ്ഥാപകൻ റെൻ ഷെങ്ഫീ പറഞ്ഞു.
അടുത്ത വർഷത്തോടെ കൂടുതൽ രാജ്യങ്ങളിലേക്ക് 5ജി സേവനം വർധിപ്പിക്കാനാണ് വാവെയ്യുടെ പദ്ധതി. അടുത്തമാസത്തോടെ 5ജി ടവറുകളുടെ വ്യാപക ഉൽപാദനവുമുണ്ടാകുമെന്ന് വാവെയ് സ്ഥാപകൻ റെൻ ഷെങ്ഫീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.