Posted On
date_range Updated On
date_range കൊച്ചിയിൽ ഹാക്കർ പിടിയിൽ
കൊച്ചി: എളമക്കര സ്വദേശിയുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ ഹാക്കർ കൊച്ചിയിൽ പിടിയിലായി. കക്കാഴ സ്വദേശി അജിത്താണ് പിടിയിലായത്. ഹാക്ക് ചെയ്ത സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് അജിത്തിനെതിരെ എളമക്കര സ്വദേശി പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.