ഹർഷിതിന്​​ പ്രായം പതിനാറ്​; ശമ്പളം 1.44 കോടി 


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ര​നാ​യ 16കാ​ര​ൻ നേ​രം​പോ​ക്കി​ന്​ തു​ട​ങ്ങി​യ വ​ര ഒ​ടു​വി​ൽ കാ​ര്യ​മാ​യി. കൗ​മാ​ര​ക്കാ​​ര​​​െൻറ പ്രാ​ഗ​ല്​​ഭ്യം തി​രി​ച്ച​റി​ഞ്ഞ ആ​ഗോ​ള സെ​ർ​ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗ്​​ൾ ജോ​ലി​ക്കെ​ടു​ത്തു. വാ​ർ​ഷി​ക​ശ​മ്പ​ളം 1.44 കോ​ടി രൂ​പ.

ച​ണ്ഡി​ഗ​ഢ്​​ സെ​ക്​​ട​ർ 33ൽ ​ഗ​വ. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ 11ാം ക്ലാ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി വി​ദ്യാ​ർ​ഥി ഹ​ർ​ഷി​ത്​ ശ​ർ​മ​യാ​ണ്​ ഇൗ ​മി​ടു​ക്ക​ൻ. സ്​​ഥി​ര​മാ​യി ഒാ​ൺ​ലൈ​നി​ൽ ​െതാ​ഴി​ല​വ​സ​ര​ങ്ങ​ൾ തേ​ടി​ക്കൊ​ണ്ടി​രു​ന്ന ഹ​ർ​ഷി​ത്​ ഗൂ​ഗ്​​ളി​ൽ അ​വ​സ​ര​മു​ണ്ടെ​ന്ന​റി​ഞ്ഞ്​ അ​പേ​ക്ഷി​ച്ചു. ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ജ​യി​ച്ചു.

10 വ​ർ​ഷ​മാ​യി ഗ്രാ​ഫി​ക്​ ഡി​സൈ​നി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഹ​ർ​ഷി​ത്​ താ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഗൂ​ഗ്​​ൾ അ​ധി​കൃ​ത​രെ കാ​ണി​ച്ചു. തു​ട​ർ​ന്നാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ്​ വ​ന്ന​ത്. ജോ​ലി​യി​ൽ ചേ​ർ​ന്ന്​ ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്ക​ണം. ഇൗ ​കാ​ല​യ​ള​വി​ൽ നാ​ല്​ ല​ക്ഷം രൂ​പ​യാ​ണ്​ ശ​മ്പ​ളം. പ​രി​ശീ​ല​ന​ശേ​ഷം സ്​​ഥി​ര​നി​യ​മ​നം ല​ഭി​ക്കു​ന്ന​തോ​ടെ വേ​ത​നം മാ​സം 12 ല​ക്ഷം രൂ​പ​യാ​യി ഉ​യ​രും. 

ഹ​രി​യാ​ന കു​രു​ക്ഷേ​ത്ര​യി​ലെ മ​താ​ന സ്വ​ദേ​ശി​യാ​ണ്​ ഹ​ർ​ഷി​ത്. മാ​താ​പി​താ​ക്ക​ൾ സ്​​കൂ​ൾ അ​ധ്യാ​പ​ക​രാ​ണ്. ഇൗ ​കൗ​മാ​ര​ക്കാ​ര​ൻ വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ അ​ര​ല​ക്ഷം വ​രെ മു​ട​ക്കി വാ​ങ്ങാ​ൻ ആ​ളു​ണ്ട്. ഹോ​ളി​വു​ഡ്​-​ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളു​ടെ പോ​സ്​​റ്റ​റു​ക​ൾ​ക്കാ​ണ്​ ഡി​മാ​ൻ​ഡ്​. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 7000 രൂ​പ​യു​ടെ അ​വാ​ർ​ഡ്​ ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Google hires 16-year-old Indian boy for over Rs23 million a year-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.