ആ​യു​ധ പ​ര​സ്യ​ത്തി​ന്​  പ്രാ​യ​പ​രി​ധി​യു​മാ​യി  ഫേ​സ്​​ബു​ക്ക്​

സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള ഉ​പ​ഭോ​ക്​​​താ​ക്ക​ൾ​ക്ക്​ ആ​യു​ധ ഭാ​ഗ​ങ്ങ​ളു​ടെ​യും മ​റ്റും പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ച്ച്​ ഫേ​സ്​​ബു​ക്ക്​ അ​വ​രു​ടെ പ​ര​സ്യ​ന​യം പു​തു​ക്കി. മാ​ഗ​സി​നു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി ആ​യു​ധ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യ പ​തി​പ്പു​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ​ക്കും​ ഫേ​സ്​​ബു​ക്കി​​െൻറ നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. അ​ധി​ക ചു​വ​ടെ​ന്ന നി​ല​യി​ലാ​ണ്​ കൈ​ത്തോ​ക്കു​റ​ക​ൾ, ബെ​ൽ​റ്റു​ക​ൾ, മൗ​ണ്ട്​ ചെ​യ്​​ത ഫ്ലാ​ഷ്​​ലൈ​റ്റു​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള വ​സ്​​തു​ക്ക​ൾ​ക്ക്​ പ്രാ​യ​പ​രി​ധി കൂ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​തൊ​ക്കെ ത​രം പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​ണെ​ന്നും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ചി​ത്രം​സ​ഹി​ത​മു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടു​ത്തി​യാ​ണ്​ പു​തി​യ പ​ര​സ്യ​ന​യം വെ​ബ്​​പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജൂ​ൺ 21 മു​ത​ൽ​ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.  
Tags:    
News Summary - Facebook To Ban Weapon Accessories Ads For Underage Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.