Posted On
date_range Updated On
date_range ആധാർ നിർബന്ധമില്ലാത്ത അഞ്ച് കാര്യങ്ങൾ
ന്യൂഡൽഹി: നിയന്ത്രണങ്ങളോടെ ആധാറിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സാധുത നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഇനി മുതൽ അഞ്ച് കാര്യങ്ങൾക്ക് ആധാർ നിർബന്ധമില്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. അവ:
- ബാങ്ക് അക്കൗണ്ടിന്
- മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടതില്ല
- സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആധാറിന്‍റെ പേരിൽ അവകാശങ്ങൾ നിഷേധിക്കരുത്
- പരീക്ഷകൾക്ക്
- സ്വകാര്യ സ്ഥാപനങ്ങളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.