ചൈനയിൽ 5ജി സേവനത്തിന്​ അഞ്ച്​ കമ്പനികൾക്ക്​ ലൈസൻസ്​

ബെയ്​ജിങ്​: രാജ്യത്ത്​ അഞ്ചാംതലമുറ (5 ജി) സേവനം ലഭ്യമാക്കാൻ സർക്കാർ ഉടമസ്​ഥതയിലുള്ള അഞ്ച്​ ടെലികോം കമ്പനികൾ ക്ക്​ ചൈന ലൈസൻസ്​ നൽകി. യു.എസുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത്​.

ചൈന ടെലികോം, ചൈന മൊബൈൽ, ചൈന റേഡിയോ, ടെലിവിഷൻ എന്നീ കമ്പനികൾക്കാണ്​ ലൈസൻസ്​ നൽകിയത്​. നിലവിലെ 4ജിയെക്കാൾ 10 മുതൽ 100 മടങ്ങ്​ വേഗത്തിൽ ഇൻറർനെറ്റ്​ സേവനം​ നൽകുന്നതാണ്​ 5ജി നെറ്റ്​ വർക്ക്​.

Tags:    
News Summary - china 5g

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.