​െഎഫോൺ xലെ രഹസ്യം പുറത്ത്​ വിട്ട്​ ചൈനീസ്​ ടെക്കികൾ

​െഎഫോൺ x​ വിപണിയിലെത്തിയതി​​​െൻറ പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​ ഫോണിനെ സംബന്ധിച്ച ഒരു വീഡിയോയാണ്​. ചൈനീസ്​ ടെക്കികൾ ​െഎഫോൺ ​ xനെ പോസ്​റ്റ്​മോർട്ടം നടത്തുന്ന വീഡിയോയാണ്​ വ്യാപകമായി പ്രചരിക്കുന്നത്​. വീഡിയോയിൽ ഫോണിനെ സംബന്ധിക്കുന്ന ഒരു രഹസ്യവും ഇവർ പുറത്ത്​ വിടുന്നുണ്ട്​. മറ്റ്​ ഫോണുകളിൽ നിന്ന്​ വ്യത്യസ്​തമായി രണ്ട്​ ബാറ്ററികളാണ്​ ​െഎഫോൺ xൽ ഉപയോഗിച്ചിരിക്കുന്നത്​.

Full View

15 മിനിട്ട്​ ദൈർഘ്യമുള്ള വീഡിയോയിൽ ​െഎഫോണിലെ ​ഒാരോ ഭാഗവും വേർപ്പെടുത്തി എടുക്കുന്നുണ്ട്​. ഇരട്ടകാമറകൾ, ഇമേജ്​ സെൻസെർ എന്നിവയെല്ലാം ഇത്തരത്തിൽ ​​ പരിശോധിക്കുന്നുണ്ട്​​.  L ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഇരട്ട ബാറ്ററികളും വീഡിയോയിൽ വ്യക്​തമായി കാണാം.

Tags:    
News Summary - Apple put 2 batteries in iPhone X; teardown video shows how different it is than previous iPhones-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.