Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പിന് ട്വിറ്ററും ഒരുങ്ങി –ജാക് ഡോർസെ
ന്യൂയോർക്: ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ തുടങ്ങിയതായി ട്വിറ്റർ സി.ഇ.ഒ ജ ാക് ഡോർസെ അറിയിച്ചു. തെരഞ്ഞെടുപ്പിെൻറ സുതാര്യത ഉറപ്പാക്കാൻ ട്വിറ്ററിെൻറ പുതിയ ടൂൾ സഹായകമാണ്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളാണ് ട്വിറ്റർ ഉപയോക്താക്കളിൽ കൂടുതലും. അതിനാൽ തെരഞ്ഞെടുപ്പിെൻറ സുതാര്യത ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ആരെങ്കിലും ട്വിറ്റർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും ഡോർസെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.