Posted On
date_range Updated On
date_range രണ്ട് ടി.ബി മെമ്മറി കാര്‍ഡിടാവുന്ന ‘എച്ച്.ടി.സി വണ്‍ എം9 എസ്’
തയ്വാന്‍ കമ്പനി എച്ച്.ടി.സി രണ്ട് ടെറാബൈറ്റ് വരെ മെമ്മറി കാര്‍ഡിടാവുന്ന എച്ച്.ടി.സി വണ്‍ എം9 എസ് ഇറക്കി. നിലവില്‍ തയ്വാനില്‍ മാത്രമാണ് ലഭിക്കുക. ഏകദേശം 26,000 രൂപയാണ് വില.
1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, രണ്ട് ജി.ബി റാം, 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അള്‍ട്രാ പിക്സല്‍ മുന്‍കാമറ, 2.2 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസര്‍, ഒരു സിം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, എന്‍എഫ്സി, ബ്ളൂടൂത്ത് 4.1, എഫ്.എം റേഡിയോ, ഊരാനാവാത്ത 2840 എം.എ.എച്ച് ബാറ്ററി, 158 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.