Posted On
date_range Updated On
date_range നാല് ജി.ബി റാമുമായി ‘വിവോ എക്സ് 6‘
നാല് ജി.ബി റാമിന്‍െറ കരുത്തുമായി സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിവോ എക്സ് 6 നവംബര്‍ 30നത്തെും.
സ്ക്രീനിനെ പലഭാഗങ്ങളാക്കി പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിങ്, വിരലടയാള സ്കാനര്‍, ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1440x2560 പിക്സല്‍ റസലൂഷനുള്ള ആറ് ഇഞ്ച് ക്വാഡ് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, പത്തുകോറുള്ള മീഡിയടെക് ഹെലിയോ എക്സ്20 പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, 12 മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. വിലയെക്കുറിച്ച് സൂചനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.