മധുരം മാത്രമല്ല, ഒരു വാച്ചും സമ്മാനിക്കാം; ബ്രാൻഡഡ് വാച്ചുകൾക്ക് 60% വരെ വിലക്കുറവ്!
വീടും മനസ്സും വെളിച്ചംകൊണ്ട് നിറയുമ്പോൾ പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനം നൽകുമെന്ന ആലോചനയിലാണോ? കൂട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ പ്രിയപ്പെട്ട മറ്റാർക്കെങ്കിലുമോ നൽകാൻ മനോഹരമായ സമ്മാനം തേടുകയാണെങ്കിൽ അതിന് മികച്ചൊരു ഓപ്ഷനാണ് വാച്ച്.
അതെ! മധുരപലഹാരങ്ങൾക്കൊപ്പം, ഓർമ്മകളുടെ മാറ്റുകൂട്ടുന്ന ഒരു മനോഹരമായ വാച്ച് സമ്മാനിച്ചാലോ?
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ടൈറ്റാൻ, ഫോസിൽ, കാസിയോ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി മുൻനിര ബ്രാൻഡുകളുടെ വാച്ചുകൾ 30 മുതൽ 60 ശതമാനം വരെ സൂപ്പർ ഡിസ്‌കൗണ്ടിലാണ് വിൽപ്പനക്കെത്തിയിരിക്കുന്നത്. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ കൂടുതൽ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് ഓഫറും നൽകിയിട്ടുണ്ട്.
ടൈറ്റാൻ വാച്ചുകൾക്ക് കുറഞ്ഞത് 30%, ഫോസിൽ 40% വരെ , കാസിയോ 30% വരെ, ഫാസ്റ്റ്ട്രാക്ക് കുറഞ്ഞത് 30% , ഫ്രെഞ്ച് കണക്ഷൻ കുറഞ്ഞത് 60%, സൊണാറ്റ കുറഞ്ഞത് 30% വരെ എന്നിങ്ങനെയാണ് ഓഫറുകൾ.
ഓഫറുകൾ അറിയാനും നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാച്ചുകൾ ഓർഡർ ചെയ്യാനും താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഉടൻ തന്നെ ക്ലിക്ക് ചെയ്യൂ!
ടൈറ്റാൻ-https://link.amazon/B04M5d3SB
ഫോസിൽ-https://link.amazon/B0hY4x1Z2
കാസിയോ-https://link.amazon/B034MGdq0
ഫാസ്റ്റ്ട്രാക്ക്-https://link.amazon/B0a9xXeTR
ഫ്രെഞ്ച് കണക്ഷൻ-https://link.amazon/B02AUvDxx
സൊണാറ്റ- https://link.amazon/B0eM0TFcD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.