ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; വേനൽച്ചൂടിനെ തോൽപ്പിക്കാൻ വീട്ടിലെത്തിക്കാം പ്രീമിയം ഫ്രിഡ്ജുകൾ

വേനൽച്ചൂട് കടുക്കുമ്പോൾ ഭക്ഷണസാധനങ്ങളും പച്ചക്കറികളും കേടുകൂടാതെ ഫ്രഷായി സൂക്ഷിക്കുക എന്നത് ഏതൊരു വീട്ടിലെയും പ്രധാന വെല്ലുവിളിയാണ്. ഇതാ വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഉയർന്ന ഗുണനിലവാരവും വിശ്വസ്തതയുമുള്ള പ്രമുഖ ബ്രാൻഡുകളുടെ 3 സ്റ്റാർ റഫ്രിജറേറ്ററുകൾ വൻ ഓഫറുകളിൽ സ്വന്തമാക്കാനൊരു അവസരം! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വൻ വിലക്കിഴിവിലാണ് ഈ പ്രീമിയം മോഡലുകൾ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

സാംസങ് 550L ഫ്രഞ്ച് ഡോർ

  • ട്വിൻ കൂളിങ് പ്ലസ് സാങ്കേതികവിദ്യ ഭക്ഷണസാധനങ്ങൾ കൂടുതൽ കാലം ഫ്രഷായി നിലനിർത്തുന്നു.
  • 5-ൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ 550 ലിറ്റർ കപ്പാസിറ്റി
  • ഫ്രഷ് ഫുഡ്: 364ലിറ്റർ, ഫ്രീസർ: 186 ലിറ്റർ.
  • ആന്റി-ബാക്ടീരിയൽ ഗാസ്‌കറ്റും, ടഫ്‌ൻഡ് ഗ്ലാസ് ഷെൽഫുകളും നൽകിയിട്ടുണ്ട്.




 

​​ഹയർ സ്മാർട്ട് ചോയ്സ് 596 ലിറ്റർ

  • വലിയ സംഭരണശേഷിയും ഇൻ-ബിൽറ്റ് വാട്ടർ ഡിസ്പെൻസറും അടങ്ങിയ മോഡൽ.
  • എക്സ്പെർട്ട് ഇൻവെർട്ടർ സാങ്കേതികവിദ്യ. (വാർഷിക വൈദ്യുതി ഉപഭോഗം: 528 kWh).
  • സ്മാർട്ട് സെൻസ് AI കൂളിങ്, മാജിക് കൺവെർട്ടബിൾ സൗകര്യം, ഇൻ-ബിൽറ്റ് വാട്ടർ ഡിസ്‌പെൻസർ.
  • ഫ്രോസ്റ്റ്-ഫ്രീ സാങ്കേതികവിദ്യ; എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ക്ലീൻ-ബാക്ക് ഡിസൈൻ.




 

ബോഷ് മാക്സ്ഫ്ലെക്സ് കൺവെർട്ട് ഫ്രോസ്റ്റ് ഫ്രീ ട്രിപ്പിൾ ഡോർ റഫ്രിജറേറ്റർ

  • 302 ലിറ്റർ (5–6 അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യം).
  • വാർഷിക ഉപഭോഗം: 360 kWh
  • 8-ഇൻ-1 ഫ്ലെക്സിബിൾ സ്റ്റോറേജ് മോഡുകളും, 57 ലിറ്റർ മൾട്ടി-യൂട്ടിലിറ്റി കൺവെർട്ടിബിൾ സോണും.
  • 10 ദിവസം വരെ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം.
  • പവർ കട്ടുകളിൽ 18 മണിക്കൂർ വരെ തണുപ്പ് നിലനിർത്താനുള്ള ശേഷി.
  • ഓട്ടോ-ഡിഫ്രോസ്റ്റ് സൗകര്യവുമുണ്ട്.

എൽജി ഡബിൾ ഡോർ റഫ്രിജറേറ്റർ

  • 398 ലിറ്റർ (ഫ്രഷ് ഫുഡ്: 308 L, ഫ്രീസർ: 90 L)
  • വാർഷിക ഉപഭോഗം: 219 units.
  • ഓട്ടോ-ഡീഫ്രോസ്റ്റ് സാങ്കേതികവിദ്യ
  • കൺവെർട്ടിബിൾ ഓപ്ഷൻ, സ്മാർട്ട് ഇൻവെർട്ടർ കംപ്രസ്സർ, Wi-Fi കണക്ടിവിറ്റി.
  • കൃത്യമായ തണുപ്പും ഫ്രഷ്‌നെസ്സും നൽകുന്നു.




 

സാംസങ് വൈഫൈ സ്മാർട്ട് സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ

  • വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായതും അത്യാധുനിക സവിശേഷതകളുള്ളതുമായ പ്രീമിയം മോഡൽ.
  • 653 ലിറ്റർ ശേഷി- 409 ലിറ്റർ ഫ്രഷ് ഫുഡ്, 244 ലിറ്റർ ഫ്രീസർ.
  • കൺവെർട്ടിബിൾ 5-ഇൻ-1 മോഡുകൾ, വൈഫൈ കണക്റ്റിവിറ്റി, AI എനർജി മോഡ്, പവർ കൂൾ/ഫ്രീസ്, ടഫ്ൻഡ് ഗ്ലാസ് ഷെൽഫുകൾ.




 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.