‘അടുത്ത വർഷം മുതൽ എ.ഐ തൊഴിലില്ലായ്മ’

നിർമിതബുദ്ധി ലോകത്തിന് സമൃദ്ധി സമ്മാനിക്കുമെന്ന വാദത്തെ ഖണ്ഡിക്കുകയാണ്, സ്റ്റബിലിറ്റി എ.ഐ സഹ സ്ഥാപകൻ ഇമാദ് മുസ്താഖ്. എ.ഐ എല്ലാ സാമൂഹിക-സാമ്പത്തിക ക്രമങ്ങളും അട്ടിമറിക്കുമെന്നാണ്, ബംഗ്ലാദേശ് വംശജനായ ഇമാദ് മുന്നറിയിപ്പ് നൽകുന്നത്. എ.ഐ കാരണമുള്ള തൊഴിലില്ലായ്മയുടെ ലക്ഷണങ്ങൾ അടുത്തവർഷം തൊട്ടുതന്നെ കാണാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് രൂക്ഷമാകുമെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - ‘AI unemployment from next year’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.