Posted On
date_range Updated On
date_range വിക്കിപീഡിയക്കെതിെര പകർപ്പവകാശം: ബില്ല് ഇ.യു പാർലമെൻറ് തള്ളി
പാരിസ്: വിക്കിപീഡിയക്കെതിരെ പകർപ്പവകാശം വേണമെന്നാവശ്യപ്പെട്ട് പ്രമുഖ ബീറ്റിൽസ് താരം േപാൾ മക് കാർട്നെ യൂറോപ്യൻ യൂനിയനെ സ്വാധീനിച്ച് അവതരിപ്പിച്ച കരട് ബില്ല് തള്ളി. യൂേറാപ്യൻ യൂനിയൻ പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ 278നെതിരെ 318 വോട്ടുകൾക്കാണ് ബില്ല് പരാജയപ്പെടുത്തിയത്. ബില്ലിനെ യു.എസിലെ ഇൻറർനെറ്റ് സ്വാതന്ത്ര്യം വേണെമന്ന് വാദിക്കുന്ന ടെക് ഭീമന്മാർ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.